Share this Article
News Malayalam 24x7
തലശേരി- മാഹി ബൈപാസ്സിൽ കാർ ഡിവൈഡറിൽ ഇടിച്ച് മറിഞ്ഞ് തീപിടിച്ച് കത്തിനശിച്ചു/VIDEO
വെബ് ടീം
posted on 11-03-2025
1 min read
car

തലശ്ശേരി/മാഹി: കാർ ഡിവൈഡറിൽ ഇടിച്ച് മറിഞ്ഞ് തീപിടിച്ച് കത്തിനശിച്ചു.തലശേരി- മാഹി ബൈപാസ്സിൽ ആണ് അപകടം.സാൻട്രോ കാർ കണ്ണൂർ സ്വദേശി പ്രദീപന്റെ ഉടമസ്ഥതയിൽ ഉള്ളതാണ്.ഇദ്ദേഹത്തിന്റെ മകൻ പ്രയാഗ് ആണ് വാഹനം ഓടിച്ചിരുന്നതെന്നാണ് റിപ്പോർട്ട്  . പ്രയാഗിന് പരിക്കേറ്റിട്ടുണ്ട്.പാലത്തിനു താഴെ ഒരു വീട്ടിൽ ചടങ്ങ് നടക്കുന്നത് കൊണ്ട് അവിടെയുള്ള ആളുകൾ ഓടിയെത്തി യുവാവിനെ കാറിൽ നിന്ന് പുറത്തിറക്കി.

അതേ സമയം മറ്റൊരു കാറും അപകടത്തിൽപെട്ട് കത്തി നശിച്ചിട്ടുണ്ട്.


കാറപകടത്തിന്റെ നടുക്കുന്ന ദൃശ്യങ്ങൾ ഇവിടെ ക്ലിക്ക് ചെയ്തു കാണാം

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories