Share this Article
KERALAVISION TELEVISION AWARDS 2025
തൃശൂര്‍ ചൊവ്വൂരില്‍ ഫര്‍ണിച്ചര്‍ നിര്‍മാണശാല കത്തി നശിച്ചു
A furniture manufacturing factory was destroyed by fire in Thrissur Chovvur

തൃശൂര്‍ ചൊവ്വൂരില്‍ ഫര്‍ണിച്ചര്‍ നിര്‍മമ്മാണശാല കത്തി നശിച്ചു. പുലര്‍ച്ചയായിരുന്നു തീപിടുത്തം മൂന്നുയൂണിറ്റ് അഗ്നിരക്ഷാ സേനയെത്തിയാണ് തീയണച്ചത്. തീപിടുത്തത്തില്‍ ലക്ഷങ്ങളുടെ നാശനഷ്ടമുണ്ടായതായി കണക്കാക്കുന്നു.    

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories