Share this Article
News Malayalam 24x7
തൃശൂർ കോർപ്പറേഷന്റെ LGV വാഹനത്തിനെതിരെ കേസ്
MVD Registers Case Against Thrissur Corporation LGV Vehicle for Traffic Violation

തൃശൂർ കോർപ്പറേഷൻ്റെ ലൈറ്റ് ഗുഡ്സ് വെഹിക്കിളിനെതിരെ (L.G.V.) മോട്ടോർ വാഹന വകുപ്പ് (എം.വി.ഡി) എൻഫോഴ്സ്മെൻ്റ് വിഭാഗം കേസെടുത്തു. എൻഫോഴ്സ്മെൻ്റ് ജംഗ്ഷനിൽ വെച്ച് നടത്തിയ പരിശോധനയിലാണ് കോർപ്പറേഷൻ്റെ വാഹനത്തിന് നിയമലംഘനം കണ്ടെത്തിയത്.

എൻഫോഴ്സ്മെൻ്റ് ഇൻസ്‌പെക്ടർ പി.വി.യുടെ നേതൃത്വത്തിലാണ് നടപടി സ്വീകരിച്ചത്. സർക്കാർ സ്ഥാപനത്തിൻ്റെ വാഹനത്തിനെതിരെ തന്നെ മോട്ടോർ വാഹന വകുപ്പ് കേസെടുത്ത സംഭവം ശ്രദ്ധേയമായി. കണ്ടെത്തിയ നിയമലംഘനങ്ങളുടെ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കും.





നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories