Share this Article
News Malayalam 24x7
മുള്ളന്‍കൊല്ലിയില്‍ നിന്ന് പിടികൂടിയ ആണ്‍ കടുവയെ തൃശൂര്‍ മൃഗശാലയില്‍ എത്തിച്ചു
The  tiger captured from Mullankolli was brought to Thrissur Zoo

വയനാട് മുള്ളന്‍കൊല്ലിയില്‍ നിന്ന് പിടികൂടിയ ആണ്‍ കടുവയെ തൃശൂര്‍ മൃഗശാലയില്‍ എത്തിച്ചു. ഇന്ന് രാവിലെ പ്രത്യേകം സജ്ജീകരിച്ച വാഹനത്തിലാണ് കടുവയെ തൃശ്ശൂരില്‍ എത്തിച്ചത്. രണ്ട് ദിവസം മുന്‍പ് പിടികൂടിയ കടുവ സുല്‍ത്താന്‍ ബത്തേരി കുപ്പാടിയിലെ കടുവ പരിപാലന കേന്ദ്രത്തില്‍ ചികിത്സയിലായിരുന്നു. കടുവയെ കൊറന്റൈനില്‍ പാര്‍പ്പിച്ച് ആരോഗ്യസ്ഥിതി വിലയിരുത്തും. തുടര്‍നടപടി ആരോഗ്യസ്ഥിതി വിലയിരുത്തിയ ശേഷം.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories