Share this Article
News Malayalam 24x7
കണ്ണൂരിൽ കെ സുധാകരൻ തന്നെ മത്സരിക്കും; കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നിർദ്ദേശം എഐസിസി അംഗീകരിച്ചു
K Sudhakaran himself will contest in Kannur; AICC accepted the proposal of Kannur District Committee

കണ്ണൂരിൽ കെ സുധാകരൻ തന്നെ മത്സരിക്കും. കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നിർദ്ദേശം എഐസിസി അംഗീകരിക്കുകയായിരുന്നു. കണ്ണൂരിൽ സുധാകരൻ തന്നെ മത്സരിക്കണമെന്നായിരുന്നു ജില്ലാ കമ്മിറ്റിയുടെയും  ആവശ്യം.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories