Share this Article
News Malayalam 24x7
തൃശ്ശൂരില്‍ വീണ്ടും കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ പോസ്റ്റര്‍
Poster again against Congress leaders in Thrissur

തൃശ്ശൂരില്‍ വീണ്ടും കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ പോസ്റ്റര്‍. ഡിസിസി ഓഫീസിന് മുന്നിലും തൃശ്ശൂര്‍ പ്രസ് ക്ലബ്ബിന് മുന്നിലുമാണ് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്. ജില്ലയിലെ കോണ്‍ഗ്രസ് നേതാക്കളെ പേരുപറഞ്ഞ് കുറ്റപ്പെടുത്തുന്നതാണ് പോസ്റ്റര്‍. കോണ്‍ഗ്രസ് നേതാക്കളിടപെട്ട് പോസ്റ്റര്‍ നീക്കം ചെയ്തു.    

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories