Share this Article
KERALAVISION TELEVISION AWARDS 2025
ഏഴു വയസുകാരി മകള്‍ക്കെതിരെ ലൈംഗിക അതിക്രമം
Father Arrested for Alleged Sexual Assault of 7-Year-Old Daughter

തൃശൂരില്‍ ഏഴു വയസുകാരി മകള്‍ക്കെതിരെ ലൈംഗിക അതിക്രമം. അഭിഭാഷകനായ പിതാവ് പിടിയില്‍. 6 മാസത്തോളം ഇയാള്‍ മകളെ ലൈംഗിക അതിക്രമത്തിന് ഇരയാക്കി. വീട്ടിൽ നിന്നാണ് ഇയാൾ പ്രതിയെ പിടികൂടിയത്. പ്രതിക്കെതിരെ പോക്‌സോ അടക്കമുള്ള വകുപ്പുകള്‍ ചുമത്തി. പ്രതിയെ ഇന്ന് കുന്നംകുളം കോടതിയില്‍ഹാജരാക്കും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories