Share this Article
KERALAVISION TELEVISION AWARDS 2025
വഞ്ചിയൂര്‍ എയര്‍ഗണ്‍ ആക്രമണം; വ്യക്തി വൈരാഗ്യമെന്ന് പ്രാഥമിക നിഗമനം
Vanchiur Airgun Attack; The preliminary conclusion is that the individual is hostile

വഞ്ചിയൂര്‍ എയര്‍ഗണ്‍ ആക്രമണത്തിന് കാരണം വ്യക്തി വൈരാഗ്യമെന്ന് പ്രാഥമിക നിഗമനം. വെടിയേറ്റ ഷിനിയുടെ മൊഴിയെടുത്തെങ്കിലും പ്രതിയിലേക്കുള്ള നിര്‍ണായക സൂചനകള്‍ ലഭിച്ചിട്ടില്ല. ആക്രമണത്തിന് ശേഷം അക്രമിയുടെ കാര്‍ ആറ്റിങ്ങല്‍ ഭാഗത്തേക്കാണ് സഞ്ചരിച്ചതെന്ന് പോലീസ് കണ്ടെത്തി. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories