Share this Article
KERALAVISION TELEVISION AWARDS 2025
നവീന്‍ ബാബുവിനെ അപമാനിക്കാനുള്ള അവസരം ഒരുക്കിയത് കണ്ണൂര്‍ ജില്ലാ കലക്ടര്‍; മലയാലപ്പുഴ മോഹനന്‍
Malayalapuzha Mohanan

നവീന്‍ ബാബുവിനെ അപമാനിക്കാനുള്ള അവസരം ഒരുക്കിയത് കണ്ണൂര്‍ ജില്ലാ കലക്ടര്‍ എന്ന് സിപിഐഎം നേതാവും സിഐടിയു സംസ്ഥാന കമ്മിറ്റി അംഗവുമായ മലയാലപ്പുഴ മോഹനന്‍.  രാവിലെ തീരുമാനിച്ച പരിപാടി ഉച്ചയിലേക്ക് മാറ്റിയത് കളക്‌റുടെ  തീരുമാന പ്രകാരമാണ്. വേണ്ടെന്നു പറഞ്ഞിട്ടും നിര്‍ബന്ധിച്ച് യാത്രയയപ്പ് യോഗം സംഘടിപ്പിച്ചവെന്നും മോഹനന്‍ പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories