Share this Article
News Malayalam 24x7
കാസർഗോഡ് ജില്ലയിലെ എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ പ്രാദേശിക അവധി
വെബ് ടീം
6 hours 50 Minutes Ago
1 min read
holiday

വിനായക ചതുർത്ഥിയോടനുബന്ധിച്ച് നാളെ (2026 സെപ്റ്റംബർ 14, തിങ്കളാഴ്ച) കാസർഗോഡ് ജില്ലയിലെ എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ പ്രാദേശിക അവധി പ്രഖ്യാപിച്ചു.

മുൻകൂട്ടി നിശ്ചയിച്ച യൂണിവേഴ്സിറ്റി/സ്‌കൂൾ പരീക്ഷകൾ, പൊതു നിയമന പരീക്ഷകൾ എന്നിവയ്ക്ക് മാറ്റമില്ല.അവശ്യ സേവനങ്ങൾ, സർക്കാർ ട്രഷറികൾ, നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ്സ് ആക്ട് പ്രകാരം പ്രവർത്തിക്കുന്ന വാണിജ്യ ബാങ്കിംഗ് സ്ഥാപനങ്ങൾ എന്നിവ സാധാരണ നിലയിൽ പ്രവർത്തിക്കുന്നതാണ്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories