Share this Article
KERALAVISION TELEVISION AWARDS 2025
കളമശ്ശേരി സ്ഫോടനം; പ്രതി ഡൊമിനിക്ക് മാർട്ടിനെതിരെ ചുമത്തിയ UAPA വകുപ്പുകൾ ഒഴിവാക്കി
 Dominick Martin

കളമശ്ശേരിയില്‍ യഹോവ വിശ്വാസികളുടെ പ്രാര്‍ത്ഥനയ്ക്കിടെ നടന്ന സ്‌ഫോടനത്തിലെ പ്രതി ഡൊമിനിക്ക് മാര്‍ട്ടിനെതിരെ ചുമത്തിയ യുഎപിഎ വകുപ്പുകള്‍ ഒഴിവാക്കി. യുഎപിഎ ചുമത്താന്‍ സര്‍ക്കാര്‍ അനുമതി ലഭിക്കാത്തതിനെ തുടര്‍ന്നാണ് നടപടി. കൊലപാതകം, അനധികൃതമായി സ്‌ഫോടക വസ്തുക്കള്‍ കൈകാര്യം ചെയ്യല്‍ തുടങ്ങിയ വകുപ്പുകളില്‍ വിചാരണ നടക്കും.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories