Share this Article
KERALAVISION TELEVISION AWARDS 2025
സൈക്കിളില്‍ നിന്ന് റോഡിൽ തലയിടിച്ച് വീണു; വിദ്യാര്‍ത്ഥിയ്ക്ക് ദാരുണാന്ത്യം
വെബ് ടീം
posted on 12-04-2024
1 min read
YOUNG STUDENT DIES IN CYCLE ACCIDENT.

കണ്ണൂരില്‍ സൈക്കിളില്‍ നിന്ന് വീണ് വിദ്യാര്‍ത്ഥി മരിച്ചു. ചെമ്പേരി മിഡിലാക്കയം വെണ്ണായപ്പിള്ളില്‍ ബിജു-ജാന്‍സി ദമ്പതികളുടെ മകന്‍ ജോബിറ്റാണ് മരിച്ചത്. റോഡില്‍ തലയിടിച്ച് വീണ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

മൃതദേഹം കണ്ണൂര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories