Share this Article
Union Budget
സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ മാതാപിതാക്കള്‍ ജുഡിഷ്യല്‍ കമ്മീഷന് മുന്നില്‍ ഹാജരായി
Siddharth's parents appeared before the judicial commission

പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ മാതാപിതാക്കള്‍ ജുഡിഷ്യല്‍ കമ്മീഷന് മുന്നില്‍ ഹാജരായി. സര്‍വ്വകലാശാലയ്ക്ക് എതിരായ തെളിവുകള്‍ കമ്മീഷന് നല്‍കുമെന്ന് കുടുംബം അറിയിച്ചു.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories