മഴ കനത്തതോടെ കൊച്ചിയിലെ വെളളക്കെട്ട് നിവാരണത്തിന് സര്‍ക്കാരില്‍ നിന്ന് 36 കോടിയുടെ ഭരണാനുമതി ലഭിച്ചു. ഓപ്പറേഷന്‍ ബ്രേക്ക് ത്രൂവിന്റെ നാലാംഘട്ട പ്രവര്‍ത്തനത്തില്‍ കൊച്ചി നഗരം നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നങ്ങള്‍ക്കാണ് പരിഹാരമാകാന്‍ പോകുന്നതെന്ന് മേയര്‍ അറിയിച്ചു