Share this Article
KERALAVISION TELEVISION AWARDS 2025
മൂന്നാര്‍ ടൗണില്‍ കാട്ടാന ഇറങ്ങി
wild elephants landed in Munnar town

മൂന്നാര്‍ ടൗണില്‍ കാട്ടാന ഇറങ്ങി. പഴയ മുന്നാറില്‍ ആണ് ഇന്നലെ രാത്രിയില്‍ ആനകള്‍ എത്തിയത്.  ആനകളുടെ മുന്‍പില്‍ അകപെട്ട ബൈക്ക് യാത്രക്കാരന്‍  അത്ഭുതകരമായാണ് രക്ഷപ്പെട്ടത്.   


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories