Share this Article
KERALAVISION TELEVISION AWARDS 2025
സിസേറിയനെ തുടർന്ന് അണുബാധയേറ്റ യുവതി മരിച്ചു; ചികിത്സ പിഴവെന്ന് ബന്ധുക്കൾ
വെബ് ടീം
posted on 13-07-2023
1 min read
ATHIRA DIES AFTER CESARIEAN

കോട്ടയം ജില്ലാ ആശുപത്രിയിൽ നടന്ന സിസേറിയനെ തുടർന്ന് അണു ബാധയേറ്റ യുവതി മരിച്ചു.അണു ബാധയേറ്റ യുവതി 6 മാസമായി മെഡിക്കൽ കോളേജിൽ ചികിത്സയിൽ ആയിരുന്നു.ചികിത്സ പിഴവെന്ന് ബന്ധുക്കൾ ആരോപിച്ചു.ഐന്തിക്കൽ വീട്ടിൽ ആതിര ബാബുവാണ് മരിച്ചത്.

പുലർച്ചെ 4 മണിക്ക് പാമ്പാടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു എങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല.മൃതദേഹം ഇപ്പോൾ പാമ്പാടി താലൂക്ക് ആശുപത്രിയിൽ നിന്നും കോട്ടയം മെഡിക്കൽ കോളേജിലേയ് മാറ്റി

ALSO WATCH

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories