Share this Article
News Malayalam 24x7
വയനാട് ഉരുള്‍പൊട്ടലില്‍ മരണസംഖ്യ 200 കടന്നു
Wayanad landslide death toll crosses 200

നാടിനെ നടുക്കിയ മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ മരണസംഖ്യ 200 കടന്നു. ചാലിയാര്‍ പുഴയില്‍ നിന്ന് കൂടുതല്‍ മൃതദേഹങ്ങള്‍ കണ്ടെടുത്തു. മുണ്ടക്കൈയില്‍ സൈന്യത്തിന്റെ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു. കനത്ത ചെളിയില്‍ രക്ഷാപ്രവര്‍ത്തനം അതീവദുഷ്‌കരമാണ്. ഇതിനിടെ സൈന്യം ബെയ്‌ലി പാലത്തിന്റെ നിര്‍മാണം ആരംഭിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories