Share this Article
News Malayalam 24x7
പരിക്കേറ്റ വെള്ളിമൂങ്ങയെ രക്ഷിച്ച് വനംവകുപ്പിന് കൈമാറി KSEB ജീവനക്കാരനായ സുരേഷ്
KSEB employee Suresh rescued the injured owl and handed it over to the forest department

തിരുവനന്തപുരം കാട്ടാക്കടയില്‍ പരിക്കേറ്റ വെള്ളിമൂങ്ങയെ രക്ഷിച്ച് വനംവകുപ്പിന് കൈമാറി കെഎസ്ഇബി ജീവനക്കാരനായ സുരേഷ്. കാക്കകള്‍ കൂട്ടത്തോടെ വെള്ളിമൂങ്ങയെ ആക്രമിക്കുന്നതിനിടെ സുരേഷ് വെള്ളിമൂങ്ങയെ രക്ഷിച്ചത്. തുടര്‍ന്ന് പരിക്കേറ്റ വെള്ളിമൂങ്ങയെ കൂട്ടിലാക്കി വനംവകുപ്പിന് കൈമാറുകയായിരുന്നു.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories