Share this Article
Union Budget
പതിനാലുകാരിയെ വീട്ടിലെ മുറിയില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി

A fourteen-year-old girl was found dead in her bedroom

ചൂണ്ടല്‍ പുതുശ്ശേരിയില്‍ പതിനാലുകാരിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. പുതുശ്ശേരി സ്വദേശിനി ആരുഷിയെയാണ് ബുധനാഴ്ച രാത്രി 10 മണിയോടെ വീട്ടിലെ മുറിയില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്.

ചൂണ്ടല്‍ എല്‍.ഐ.ജി.എച്ച്.എസ് സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്. മുറിയില്‍ കയറി വാതില്‍ അടച്ച ആരുഷി രാത്രി 10 മണിയായിട്ടും വാതില്‍ തുറക്കാത്തതിനെ തുടര്‍ന്ന് അമ്മ ബലംപ്രയോഗിച്ച് വാതില്‍ തുറന്നപ്പോഴാണ് വിവരമറിഞ്ഞത്.കുന്നംകുളം പോലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.     

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories