Share this Article
News Malayalam 24x7
പന്തീരാങ്കാവ് ഗാര്‍ഹിക പീഢനക്കേസിലെ നവവധുവിനെ കാണാനില്ലെന്ന് പിതാവിന്റെ പരാതി
Father's complaint of missing bride in Panthirankav domestic violence case

പന്തീരാങ്കാവ് ഗാര്‍ഹിക പീഢനക്കേസിലെ നവവധുവിനെ കാണാനില്ലെന്ന് പിതാവിന്റെ പരാതി. ഇന്നലെ മകളെ കാണാനില്ലെന്ന വിവരം മനസിലാക്കിയത്. സമ്മര്‍ദം ചെലുത്തിയാണ് മകളെക്കൊണ്ട് മൊഴി മാറ്റിച്ചതെന്നും പിതാവ് ആരോപിച്ചു.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories