Share this Article
News Malayalam 24x7
ആലുവയില്‍ കോളേജ് വിദ്യാര്‍ത്ഥിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി
College student found dead in Aluva

എറണാകുളം ആലുവയില്‍ കോളേജ് വിദ്യാര്‍ത്ഥി ജീവനൊടുക്കിയ നിലയില്‍. എടയപ്പുറം സ്വദേശി ഹനീഷ് നാസറിനെയാണ് വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ആലുവ അല്‍അമീന്‍ കോളേജിലെ ഒന്നാം വര്‍ഷ ബി എസ് സി വിദ്യാര്‍ത്ഥിയാണ്. എടത്തല പോലീസ് കേസെടുത്ത്  അന്വേഷണമാരംഭിച്ചു.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories