Share this Article
News Malayalam 24x7
പൈപ്പ് വെള്ളത്തില്‍ ചത്തഎലിയുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത് മാധ്യമങ്ങളെ അറിയിച്ചു;ശേഷം പ്രതികാര നടപടി
The remains of a dead rat were found in the pipe water and informed to the media; then retaliatory action was taken

വയനാട് അമ്പലവയലില്‍ പൈപ്പ് വെള്ളത്തില്‍ ചത്ത എലിയുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത് മാധ്യമങ്ങളെ അറിയിച്ചവര്‍ക്ക് എതിരെ വാട്ടര്‍ അതോറിറ്റിയുടെ പ്രതികാര നടപടി. വീടുകളിലെ കണക്ഷന്‍ വിച്ഛേദിക്കുമെന്ന് ചൂണ്ടിക്കാട്ടി വാട്ടര്‍ അതോറിറ്റി നോട്ടീസ് നല്‍കി. വിഷയത്തില്‍ കളക്ടര്‍ക്ക് പരാതിനല്‍കാനൊരുങ്ങുകയാണ് വീട്ടുകാര്‍.    

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories