Share this Article
News Malayalam 24x7
ബാലരാമപുരത്ത് ബൈക്ക് ബസിനടിയിലേക്ക് ഇടിച്ച് കയറി അപകടം
Accident in Balaramapuram where the bike fell under the bus

തിരുവനന്തപുരം ബാലരാമപുരത്ത് ബൈക്ക് ബസിനടിയിലേക്ക് ഇടിച്ച് കയറി അപകടം. തമിഴ്നാട്ടില്‍ നിന്നും തിരുവനന്തപുരത്തേക്ക് വരികയായിരുന്ന തമിഴ്നാട് സ്റ്റേറ്റ് ബസ്സും  ബാലരാമപുരത്ത് നിന്നും നെയ്യാറ്റിന്‍കരയ്ക്ക് പോവുകയായിരുന്നു ബൈക്കുമാണ് കൂട്ടിമുട്ടിയത്. ബൈക്ക് യാത്രികര്‍ ബൈക്കില്‍ നിന്ന് ചാടി റോഡിലേക്ക് വീണു. പരിക്കേറ്റ ഇരുവരെയും നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories