Share this Article
News Malayalam 24x7
വിഷ്ണുവിനെ കസ്റ്റഡിയില്‍ ലഭിക്കാന്‍ പൊലീസ് ഇന്ന് കോടതിയില്‍ അപേക്ഷ നല്‍കും
The police will apply to the court today to get Vishnu in custody

ഇടുക്കി കട്ടപ്പന ഇരട്ട കൊലപാതക കേസില്‍ രണ്ടാം പ്രതി വിഷ്ണുവിനെ കസ്റ്റഡിയില്‍ ലഭിക്കാന്‍ പൊലീസ് ഇന്ന് കോടതിയില്‍ അപേക്ഷ നല്‍കും.  ഒന്നാം പ്രതി നിധീഷിനെ, കഴിഞ്ഞ ദിവസം പോലിസ്‌കസ്റ്റഡിയില്‍ വിട്ടു.    


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories