Share this Article
KERALAVISION TELEVISION AWARDS 2025
മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ നിന്ന് തമിഴ്നാട് വെള്ളം കൊണ്ടുപോയി തുടങ്ങി
Tamil Nadu started taking water from Mullaperiyar dam

മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ നിന്ന് കാര്‍ഷിക ആവശ്യത്തിനായി തമിഴ്നാട് വെള്ളം കൊണ്ടുപോയി തുടങ്ങി. സെക്കന്റില്‍ 300 ഘനയടി വെള്ളമാണ് കൊണ്ടുപോകുന്നത്. അഞ്ചുജില്ലകളിലെ കൃഷി ആവശ്യങ്ങള്‍ക്കാണ് തമിഴ്നാട് വെള്ളം ഉപയോഗിക്കുന്നത്.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories