Share this Article
KERALAVISION TELEVISION AWARDS 2025
അപകട ഭീഷണിയുയര്‍ത്തി കോഴിക്കോട് ചാത്തമംഗലം പഞ്ചായത്തിലെ പാലക്കാടി അങ്കണവാടി
Palakkadi Anganavadi of Chathamangalam Panchayat, Kozhikode raised the threat of danger

ശോചനീയവസ്ഥയിലായ കോഴിക്കോട് ചാത്തമംഗലം പഞ്ചായത്തിലെ പാലക്കാടി അങ്കണവാടി അറ്റകുറ്റ പണി നടത്താതെ അധികൃതര്‍. 1994 ല്‍ പ്രവര്‍ത്തനം ആരംഭിച്ച  അംഗനവാടി ആറ് വര്‍ഷമായി അപകട ഭീഷണിയിലാണ്. മെയ് 30ന് നാടെങ്ങും അങ്കണവാടികളില്‍ പ്രവേശനോത്സവം നടക്കുമ്പോള്‍ ഇവിടെ കുരുന്നുകള്‍ക്ക് ജീവന്‍ പണയം വെച്ചുവേണം എത്തുവാന്‍. അടിയന്തിരമായി അംഗനവാടി നവീകരിക്കണമാണ് നാട്ടുകാരുടെയും രക്ഷിതാക്കളുടെയും ആവശ്യം.      

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories