Share this Article
News Malayalam 24x7
കണ്ണൂര്‍ മംഗലശ്ശേരി പുഴയില്‍ അഞ്ജാത മൃതദേഹം കണ്ടെത്തി
a dead body was found in Kannur Mangalassery river

കണ്ണൂര്‍ മംഗലശ്ശേരി പുഴയില്‍ അഞ്ജാത മൃതദേഹം കണ്ടെത്തി. കഴിഞ്ഞ ദിവസം രാവിലെ മത്സ്യ തൊഴ്‌ലാളികളാണ് മൃതകദേഹം കണ്ടത്. ആളെ തിരിച്ചറിഞ്ഞിട്ടില്ല. സംഭവത്തില്‍ തളിപ്പറമ്പ് പൊലീസ് അന്വേഷണം ആരംഭിച്ചു.     

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories