Share this Article
KERALAVISION TELEVISION AWARDS 2025
വേനല്‍ മഴയില്‍ കുരുമുളക് ഉല്‍പാദനം കുറയുമോ എന്ന ആശങ്കയില്‍ ഇടുക്കിയിലെ കര്‍ഷകര്‍
വെബ് ടീം
posted on 14-05-2023
1 min read
Idukki Farmers cautious about possibility of pepper production reduction due to monsoon

തുടര്‍ച്ചയായ വേനല്‍ മഴയില്‍ കുരുമുളക് ഉല്‍പാദനം കുറയുമോ എന്ന ആശങ്കയിലാണ് ഇടുക്കിയിലെ കര്‍ഷകര്‍. വേനല്‍മഴക്കു ശേഷമുള്ള വെയിലിനെ ആശ്രയിച്ചാണ് കുരുമുളക് ചെടികളില്‍ പുതിയ നാമ്പും തിരിയും ഉണ്ടാകുന്നത്. തുടര്‍ച്ചയായി പെയ്യുന്ന വേനല്‍ മഴയാണ് ആശങ്കയ്ക്ക് കാരണം.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories