Share this Article
Union Budget
അച്ഛൻ മകനെ വെട്ടിക്കൊലപ്പെടുത്തി
വെബ് ടീം
posted on 02-06-2025
1 min read
STABB

പാലക്കാട്: കൊടുന്തരപ്പുള്ളിയിൽ അച്ഛൻ മകനെ വെട്ടിക്കൊലപ്പെടുത്തി. സിജിലിനെയാണ് അച്ഛൻ ശിവൻ വെട്ടിക്കൊലപ്പെടുത്തിയത്. മദ്യപിച്ച് ബഹളമുണ്ടാക്കിയതിനായിരുന്നു കൊലപാതകം. ശിവൻ ഒളിവിലാണ്.

സിജിലിനെതിരെ നിരവധി കേസുകള്‍ നിലവിലുള്ളതായി പോലീസ് പറയുന്നു. സംഭവത്തിന് പിന്നാലെ ശിവന്‍കുട്ടി ഒളിവില്‍ പോയി. പാലക്കാട് നോര്‍ത്ത് പോലീസ് ഇയാള്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. 



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories