Share this Article
News Malayalam 24x7
അരുംകൊല, ഒരു വയസുകാരിയെ കഴുത്തറുത്ത് കൊലപ്പെടുത്തി, 'അമ്മ കസ്റ്റഡിയിൽ
വെബ് ടീം
1 hours 15 Minutes Ago
1 min read
ANNA

തിരുവനന്തപുരം: വിളവൂർക്കലിൽ ഒരു വയസുകാരിയെ  കഴുത്തറുത്ത്  കൊലപ്പെടുത്തി. അഭിജിത് -ക്രിസ്റ്റി ദമ്പതികളുടെ മകൾ ഇവാനയാണ് (അന്ന) കൊല്ലപ്പെട്ടത്. അമ്മയെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

മലയിൻകീഴ് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories