Share this Article
News Malayalam 24x7
റെയിൽവേ സ്റ്റേഷനിൽ വൻ കഞ്ചാവ് വേട്ട; 4 പേർ അറസ്റ്റിൽ
Major Contraband Seizure at Railway Station

പാലക്കാട് റെയിൽവേ സ്റ്റേഷനിൽ വൻ കഞ്ചാവ് വേട്ട. 71 കിലോയിലധികം കഞ്ചാവുമായി നാല്  പശ്ചിമ ബംഗാൾ സ്വദേശികൾ അറസ്റ്റിൽ.

 മുർഷിദാബാദ് സ്വദേശികളായ മൈനുൽ ഇസ്ലാം, മന്നൻ മൊല്ല , തോജമ്മൽ എസ്.കെ , നൂർ ഇസ്ലാം എന്നിവരാണ് പിടിയിലായത്. പിടികൂടിയ കഞ്ചാവിന് വിപണിയിൽ ഏകദേശം 35 ലക്ഷം രൂപയോളം വില വരും. സംഭവത്തിൽ പാലക്കാട് എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നാർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡ് NDPS Act പ്രകാരം കേസ് രജിസ്റ്റർ ചെയ്ത് തുടർ അന്വേഷണം ആരംഭിച്ചു



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories