Share this Article
News Malayalam 24x7
മാനസികക്ഷമത കുറവുള്ള പതിനഞ്ചുകാരിയെ പീഡിപ്പിച്ച അറുപതുകാരന് അഞ്ച് ജീവപര്യന്തം
വെബ് ടീം
posted on 09-06-2023
1 min read
Thrissur POCSO Case

ബലാത്സംഗ കേസിലെ പ്രതിക്ക് 5 ജീവപര്യന്തവും 5,25,000 രൂപ പിഴയും ശിക്ഷ. ചെമ്മന്തിട്ട പുതുശ്ശേരി സ്വദേശി പാമ്പുങ്ങല്‍ വീട്ടില്‍ 60 വയസ്സുള്ള അജിതനെയാണ് കുറ്റക്കാരനെന്ന് കണ്ടെത്തി കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ പോക്‌സോ കോടതി  ശിക്ഷിച്ചത്.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories