Share this Article
News Malayalam 24x7
യുവ അഭിഭാഷയെ മര്‍ദ്ദിച്ച സംഭവം;ബയിലിൻ ദാസിന്റെ ജാമ്യ അപേക്ഷയിൽ ഇന്ന് ഉത്തരവ് ഉണ്ടാകും
Bayilin Das Bail Order Today in Young Lawyer Assault Case

യുവ അഭിഭാഷയെ മർദ്ദിച്ച സംഭവത്തിൽ അഡ്വക്കറ്റ് ബയിലിൻ ദാസിന്റെ ജാമ്യ അപേക്ഷയിൽ ഇന്ന് ഉത്തരവ് ഉണ്ടായേക്കും. തിരുവനന്തപുരം രജിസ്ട്രേറ്റ് കോടതി 12 ആണ് ജാമ്യ അപേക്ഷ പരിഗണിക്കുന്നത്.  ജാമ്യം ലഭിക്കാത്ത ഒരു വകുപ്പ് മാത്രമാണ് ബെയ്‌ലിൻ ദാസിന് മേൽ ഉള്ളതെന്നുംജാമ്യം തടഞ്ഞു വയ്ക്കാൻ ആകില്ല എന്നും പ്രതിഭാഗം കോടതിയിൽ വാദിച്ചിരുന്നു. 


എന്നാൽ കേസ് അന്വേഷണം പ്രാഥമിക ഘട്ടത്തിൽ എന്ന് പറഞ്ഞ പ്രോസിക്യൂഷൻ  ജാമ്യം നൽകിയാൽ പ്രതി, സാക്ഷികളെ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്നും പറഞ്ഞിരുന്നു. വാദം പൂർത്തിയായതോടെ കേസ് ഇന്ന് പരിഗണിക്കാനായി മാറ്റുകയായിരുന്നു. നിലവിൽ ബെയ്‌ലിൻ ദാസിന്റെ റിമാൻഡ് കാലാവധി ഈ മാസം 27 വരെയാണ് ഉള്ളത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories