Share this Article
KERALAVISION TELEVISION AWARDS 2025
പോക്സോ കേസിൽ ബാർബർ ഷോപ്പ് ഉടമ അറസ്റ്റിൽ
വെബ് ടീം
posted on 25-03-2024
1 min read
BARBER SHOP OWNER ARRESTED IN POCSO CASE

കണ്ണൂർ: പോക്സോ കേസിൽ ബാർബർ ഷോപ്പ് ഉടമ അറസ്റ്റിൽ.പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിലാണ് അറസ്റ്റ്. കൂത്തുപറമ്പ് നഗരത്തിലെ ബാർബർ ഷോപ്പ് ഉടമ ആമ്പിലാട് കൃഷ്ണ ഹൗസിൽ രാജനാണ് അറസ്റ്റിലായത്.

കൂത്തുപറമ്പ് സി.ഐ പി എസ് ശ്രീജിത്തും സംഘവും ചേർന്നാണ് അറസ്റ്റ് ചെയ്തത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories