Share this Article
News Malayalam 24x7
തൃശ്ശൂരിൽ ബൈക്ക് യാത്രികർക്ക് നേരെ കാട്ടാന ആക്രമണം; യുവതിക്ക് പരിക്ക്
wild elephant attack on bikers in Thrissur; The woman was injured

തൃശ്ശൂരില്‍ ബൈക്ക് യാത്രികര്‍ക്ക് നേരെ കാട്ടാന ആക്രമണം. ആശാവര്‍ക്കറായാ കാര്യക്കടവ് സ്വദേശി ബീനയ്ക്കാണ് പരിക്കേറ്റത് .ചൊക്കന കാര്യക്കടവ് കോളനിക്ക് സമീപം ആണ് സംഭവം. ഭർത്താവുമൊത്ത് ബൈക്കിൽ വരുമ്പോൾ ബീനയെ ആന അടിച്ചു വീഴ്ത്തുകയായിരുന്നു. പരിക്കേറ്റ യുവതിയെ ചാലക്കുടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories