Share this Article
News Malayalam 24x7
അനില്‍ ആന്റണിയുടെ സ്ഥാനാര്‍ത്ഥിത്വത്തില്‍ പത്തനംതിട്ട ബിജെപിയില്‍ പ്രതിഷേധം
Protest in Pathanamthitta BJP over Anil Antony's candidature

അനില്‍ ആന്റണിയുടെ സ്ഥാനാര്‍ത്ഥിത്വത്തില്‍ പത്തനംതിട്ട ബിജെപിയില്‍ ഭിന്നത. പ്രതിഷേധവുമായി ഒരു വിഭാഗം നേതാക്കള്‍ രംഗത്തെത്തി. പി.സി ജോര്‍ജിനെ സ്വാനാര്‍ത്ഥിയാക്കണം എന്നാണ് ആവശ്യം.

അനില്‍ ആന്റണിക്കെതിരെ ഫേസ്ബുക്കില്‍ വീഡിയോ പോസ്റ്റ് ചെയ്ത നേതാവിനെ ബിജെപിയില്‍ നിന്ന് പുറത്താക്കി. കര്‍ഷകമോര്‍ച്ച ജില്ലാ അദ്ധ്യക്ഷന്‍ ശ്യാംകുമാറിനെയാണ് പുറത്താക്കിയത്. അനില്‍ ആന്റണിയെ മത്സരിപ്പിക്കാനുള്ള തീരുമാനം പിതൃശൂന്യം എന്നായിരുന്നു പരാമര്‍ശം.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories