കഞ്ചിക്കോട്: സ്‌കൂട്ടര്‍ അപകടത്തില്‍ അധ്യാപിക മരിച്ചു.ചക്കാന്തറ കൈക്കുത്തുപറമ്പ് സ്വദേശി ആന്‍സി(36)യാണ് മരിച്ചത്. ഓണാഘോഷ പരിപാടിയില്‍ പങ്കെടുക്കാന്‍ പോകുന്നതിനിടെയാണ് അപകടം.അജ്ഞാത വാഹനം സ്‌കൂട്ടറിലിടിച്ചാണ് അപകടം.കോയമ്പത്തൂരിൽ കോളേജ് അധ്യാപികയാണ് ആന്‍സി.