Share this Article
News Malayalam 24x7
കൊയിലാണ്ടിയില്‍ പെയിന്റ് കടയ്ക്ക് തീ പിടിച്ചു
A paint shop caught fire in Koilandi

കോഴിക്കോട് കൊയിലാണ്ടിയില്‍ പെയിന്റ് കടയ്ക്ക് തീ പിടിച്ചു. ദേശീയപാതക്ക് സമീപത്തുള്ള കടയാണ് അഗ്‌നിക്കിരയായത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന്റെ കാരണമെന്നാണ് പ്രാഥമിക നിഗമനം. ഇന്ന് പുലര്‍ച്ചെയാണ് തീപിടിത്തം ഉണ്ടായത്. രണ്ടു യൂണിറ്റ് അഗ്‌നി രക്ഷാ സേന എത്തി തീ അണച്ചു.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories