Share this Article
News Malayalam 24x7
Exclusive | മെഡി.കോളേജ് ICU പീഡനം; കേസ് അട്ടിമറിക്കാൻ ആരോഗ്യ വകുപ്പ് കൂട്ടുനിൽക്കുന്നതായി അതിജീവിത
Keralavision Exclusive / Kozhikode Medical College Icu Assault Case

കോഴിക്കോട് മെഡിക്കല്‍ കോളേജ് ഐസിയു പീഡന കേസ് അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നതായി അതിജീവിത. തനിക്ക് നീതി ലഭിക്കില്ല. കേസ് അട്ടിമറിക്കാന്‍ ആരോഗ്യവകുപ്പ് അധികൃതര്‍ കൂട്ടുനില്‍ക്കുന്നു. ജാമ്യത്തില്‍ ഇറങ്ങിയ പ്രതി ശശീന്ദ്രന്‍ ഇടക്കിടെ മെഡിക്കല്‍ കോളേജില്‍ സന്ദര്‍ശനം നടത്താറുണ്ടെന്നും വെളിപ്പെടുത്തല്‍. നീതി തേടി ആരോഗ്യമന്ത്രിയെയും മുഖ്യമന്ത്രിയെയും കാണാന്‍ ശ്രമിക്കുമെന്നും അതിജീവിത കേരളാ വിഷന്‍ ന്യൂസിനോട് പറഞ്ഞു. 

ALSO WATCH

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories