Share this Article
KERALAVISION TELEVISION AWARDS 2025
സിറോ മലബാര്‍ സഭ കുര്‍ബാന തര്‍ക്കം; വൈദികര്‍ക്കെതിരെ കടുത്ത നടപടി പാടില്ലെന്ന് ബിഷപ്പുമാര്‍
Syro-Malabar Church Mass Controversy; Bishops said that there should be no strict action against the priests

സിറോ മലബാര്‍ സഭ കുര്‍ബാന തര്‍ക്കത്തില്‍ എറണാകുളം അങ്കമാലി അതിരൂപതയിലെ  വൈദികര്‍ക്കെതിരെ കടുത്ത നടപടി പാടില്ലെന്ന് ബിഷപ്പുമാര്‍. സിനഡിലാണ് അഞ്ച് ബിഷപ്പുമാര്‍ വിയോജിപ്പ് അറിയിച്ചത്.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories