Share this Article
News Malayalam 24x7
തിരുവല്ല നെടുംപറമ്പിൽ ഫിനാൻസ് ഉടമ പോലീസ് കസ്റ്റഡിയിൽ
Tiruvalla   Nedumparambil Finance owner in police custody

പത്തനംതിട്ട തിരുവല്ല നെടുംപറമ്പില്‍ ചിറ്റ്‌സ് ആന്റ് ഫിനാന്‍സ് ഉടമ എന്‍.എം രാജു കസ്റ്റഡിയില്‍. നിക്ഷേപകര്‍ക്ക് പണം തിരികെ നല്‍കാത്തതിനെ തുടര്‍ന്നാണ് നടപടി. ഇയാള്‍ക്കെതിരെ തിരുവല്ല പൊലീസ് സ്റ്റേഷനില്‍ പതിനഞ്ചോളം കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.    

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories