Share this Article
KERALAVISION TELEVISION AWARDS 2025
ഇടുക്കി മൂന്നാറില്‍ വോട്ട് ബഹിഷ്‌കരിക്കാനൊരുങ്ങി ഒരു കുട്ടം തോട്ടം തൊഴിലാളികള്‍
A bunch of plantation workers are ready to boycott voting in Idukki and Munnar

ഇടുക്കി മൂന്നാറില്‍ വോട്ട് ബഹിഷ്‌കരിക്കാനൊരുങ്ങി ഒരു കുട്ടം തോട്ടം തൊഴിലാളികള്‍. 20 വര്‍ഷമായി തകര്‍ന്നുകിടക്കുന്ന റോഡ് സഞ്ചാരായോഗ്യമാക്കാന്‍ ജനപ്രതിനിധികളും സര്‍ക്കാരും തയ്യറാകാത്തതില്‍ പ്രതിഷേധിച്ചാണ് ആയിരക്കണക്കിന് തൊഴിലാളികള്‍ വോട്ട് ബഹിഷ്‌കരിക്കാന്‍ ഒരുങ്ങുന്നത്.     

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories