Share this Article
News Malayalam 24x7
രാഹുലിന്റെ അമ്മയ്ക്കും സഹോദരിക്കും എതിരെ സ്ത്രീധന പീഡനക്കുറ്റം
Pantheerankavu dowry case; Dowry harassment case against Rahul's mother and sister

പന്തീരാങ്കാവില്‍ നവവധുവിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ മുഖ്യപ്രതി രാഹുലിന്റെ അമ്മയ്ക്കും സഹോദരിക്കും എതിരെ സ്ത്രീധന പീഡനക്കുറ്റം ചുമത്തും. ചോദ്യംചെയ്യാനായി ഇരുവര്‍ക്കും പൊലീസ് ഇന്ന് വീണ്ടും നോട്ടീസ് അയക്കും. ഇന്നലെ ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ഹാജരായിരുന്നില്ല.     

  
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories