Share this Article
News Malayalam 24x7
ആഫ്രിക്കന്‍ ഒച്ച് ശല്യം രൂക്ഷം; കോട്ടയം പള്ളിക്കത്തോട് നിവാസികള്‍ ദുരിതത്തില്‍
വെബ് ടീം
posted on 02-07-2023
1 min read
African Snail Widespread In Kottayam Due To Rain

കോട്ടയം പള്ളിക്കത്തോട്ടിലും വാഴൂരിലും ആഫ്രിക്കന്‍ ഒച്ച് ശല്യം രൂക്ഷം. പള്ളിക്കത്തോട് പഞ്ചായത്തിലെ നെയ്യാട്ടുശ്ശേരിയിലും, വാഴൂര്‍ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലുമാണ് ഒച്ചു ശല്യം രൂക്ഷമായത്. മഴക്കാലമായതോടെ ഒച്ചു ശല്യം കൂടിയിട്ടുണ്ട്.പഞ്ചായത്തും ആരോഗ്യ വകുപ്പും പ്രശ്‌നത്തില്‍ ഇടപെടുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.

ALSO WATCH

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories