Share this Article
KERALAVISION TELEVISION AWARDS 2025
വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ഇടുക്കി അടിമാലി താലൂക്കാശുപത്രിയില്‍ NHO ജീവനക്കാര്‍ പ്രതിഷേധിച്ചു
NHO employees protested at Idukki AdimaliNHO employees protested at Idukki Adimali Taluk Hospital with various demands with various demands

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ഇടുക്കി അടിമാലി താലൂക്കാശുപത്രിയിലും എന്‍ എച്ച് എം ജീവനക്കാര്‍ പ്രതിഷേധിച്ചു.സംസ്ഥാന വ്യാപകമായി എന്‍ എച്ച് എം ജീവനക്കാര്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. മുടങ്ങി കിടക്കുന്ന ശമ്പളം ഉടന്‍ ലഭ്യമാക്കണമെന്നതടക്കമുള്ള വിവിധ ആവശ്യങ്ങളാണ് ജീവനക്കാര്‍ സമരത്തിലൂടെ മുമ്പോട്ട് വയ്ക്കുന്നത്.

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് അടിമാലി താലൂക്കാശുപത്രിയിലും എന്‍ എച്ച് എം ജീവനക്കാര്‍ പ്രതിഷേധിച്ചു. സംസ്ഥാന വ്യാപകമായി എന്‍ എച്ച് എം ജീവനക്കാര്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. മുടങ്ങി കിടക്കുന്ന ശമ്പളം ഉടന്‍ ലഭ്യമാക്കണമെന്നതടക്കമുള്ള വിവിധ ആവശ്യങ്ങളാണ് ജീവനക്കാര്‍ സമരത്തിലൂടെ മുമ്പോട്ട് വയ്ക്കുന്നത്.

മുപ്പതോളം പേരാണ് അടിമാലി താലൂക്കാശുപത്രിയില്‍ മാത്രം എന്‍ എച്ച് എം ജീവനക്കാരായി ഉള്ളത്.രണ്ട് മാസത്തെ ശമ്പളക്കുടിശിഖ അനുവദിക്കുക, പരിക്ഷക്കരിച്ച ശമ്പളം നടപ്പിലാക്കുക, വര്‍ധിപ്പിച്ച ശമ്പളം മുന്‍കാല പ്രാബല്യത്തോടെ ലഭ്യമാക്കുക തുടങ്ങി വിവിധ ആവശ്യങ്ങളാണ് പ്രധാനമായും എന്‍ എച്ച് എം ജീവനക്കാര്‍ പ്രതിഷേധത്തിലൂടെ മുമ്പോട്ട് വയ്ക്കുന്നത്.        

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories