Share this Article
News Malayalam 24x7
മോഷണ കേസിലെ പ്രതി ലോറി ഡ്രൈവറെയും തടി വ്യാപാരിയേയും വെട്ടി പരിക്കേല്‍പ്പിച്ചു
The accused in the theft case hacked the lorry driver and the timber merchant and injured him

ഇടുക്കി കീരിത്തോട്ടില്‍  മോഷണ കേസിലെ പ്രതി ലോറി ഡ്രൈവറെയും, തടി വ്യാപാരിയെയും വെട്ടി പരിക്കേല്‍പ്പിച്ചു.ഡ്രൈവര്‍ കാല്‍വരി മൗണ്ട് സ്വദേശി മറ്റപ്പിള്ളില്‍ ബിജു, സഹായിയും തടി വ്യാപാരിയുമായ  കട്ടപ്പന വലിയതോവാള സ്വദേശി  കൂട്ടനാനിക്കല്‍ ടോമിഎന്നിവര്‍ക്കാണ് പരിക്കേറ്റത്. കഴിഞ്ഞ രാത്രി 12 മണിയോടെയാണ് സംഭവം.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories