Share this Article
News Malayalam 24x7
സ്കൗട്ട് ആൻഡ് ഗൈഡ് ക്യാമ്പിനിടെ പുഴയിൽ ഇറങ്ങി; രണ്ട് കുട്ടികള്‍ മുങ്ങിമരിച്ചു
വെബ് ടീം
posted on 09-02-2024
1 min read
TWO STUDENTS DROWNING

മലപ്പുറം: നിലമ്പൂർ നെടുങ്കയത്ത് പുഴയിൽ ഇറങ്ങിയ രണ്ട് കുട്ടികൾ മുങ്ങി മരിച്ചു. തിരൂർ കൽപകഞ്ചേരി എം.എസ്.എം സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിനി ഫാത്തിമ മുർഷിന, ഒൻപതാം ക്ലാസ് വിദ്യാർഥിനിയായ ആയിഷ റുദ എന്നിവരാണ് മരിച്ചത്.

സ്കൗട്ട് ആൻഡ് ഗൈഡ് ക്യാമ്പിന് വന്ന കുട്ടികളാണ് അപകടത്തിൽ പെട്ടത്. ഇന്ന് വൈകുന്നേരം ആറുമണിയോടെയാണ് അപകടമുണ്ടായത്.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories