Share this Article
News Malayalam 24x7
കേരള കോൺഗ്രസ്‌ മുതിർന്ന നേതാവ് തോമസ് കുതിരവട്ടം അന്തരിച്ചു
വെബ് ടീം
posted on 12-01-2026
1 min read
THOMAS KUTHIRAVATTAM

കോട്ടയം: കേരള കോൺഗ്രസ്‌ മുതിർന്ന  നേതാവ് തോമസ് കുതിരവട്ടം അന്തരിച്ചു. 80 വയസായിരുന്നു. പ്രായാധിക്യത്തെ തുടർന്നുള്ള അസുഖങ്ങളെ തുടർന്ന് കല്ലിശ്ശേരിയിലെ വീട്ടിൽ വെച്ചാണ് അന്ത്യം. ചെങ്ങന്നൂർ കല്ലിശ്ശേരി സ്വദേശി ആണ്. കെഎസ്‍സിയുടെ സ്ഥാപക നേതാവാണ് തോമസ് കുതിരവട്ടം. 1984-1991 വരെ രാജ്യസഭ അംഗമായിരുന്നു. സംസ്കാരം പിന്നീട് നടക്കും.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories