Share this Article
News Malayalam 24x7
ആനയെ മയക്കുവെടി വയ്ക്കാൻ ഉത്തരവ് പുറത്ത്
An order has been issued to tranquilize the elephant

വയനാട്ടില്‍ ഒരാളുടെ ജീവനെടുത്ത കാട്ടാനയെ മയക്കുവെടിവെക്കാന്‍ ഉത്തരവിറങ്ങി. ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. ആനയെ മയക്കുവെടിവച്ച് പിടികൂടി മുത്തങ്ങയിലേക്ക് മാറ്റും. ആരോഗ്യസ്ഥിതി പരിശോധിച്ച ശേഷം ഉള്‍ക്കാട്ടിലേക്ക് തുറന്നുവിടാന്‍ തീരുമാനം. ആനയെ പിടികൂടുന്നതിനായി കുങ്കിയാനകള്‍ അടങ്ങുന്ന സംഘം പടമലയിലേക്ക് തിരിച്ചു.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories