Share this Article
News Malayalam 24x7
ജേക്കബ് പോൾ അന്തരിച്ചു
Jacob Paul

ദീർഘകാലം എറണാകുളം പ്രസ്ക്ലബിന്റെ ഓഫീസ് അസിസ്റ്റൻ്റായിരുന്ന ജേക്കബ് പോൾ ഇന്ന് രാവിലെ വിട പറഞ്ഞു. 70 വയസ്സായിയിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് ഏതാനും നാളായി ആശുപത്രിയിലായിരുന്നു.സംസ്കാരം ഇന്ന് വൈകിട്ട് 4 ന് സെമിത്തേരിമുക്ക് സെൻ്റ് മേരീസ് ബസിലിക്കയിൽ. എറണാകുളം മാർക്കറ്റ് റോഡിലുള്ള (സരിത, സവിത , സംഗീത ജംഗ്ഷൻ )  വസതിയിൽ പൊതുദർശനം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories